വ്യക്തമായ ഗൂഢലക്ഷ്യത്തോടെയാണ് ബില്ല് പാസാക്കിയതെന്നും പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള കേന്ദ്ര സർക്കാരിന്റെ ആയുധമാണ് പുതിയ എഫ്.സി.ആർ.എ ഭേദഗതിയെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു.ഉത്തരേന്ത്യയിൽ വൈദികരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് നാം കണ്ടതാണ്. ......
ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങൾ ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. യേശുക്രിസ്തുവിന്റെ പുനരുദ്ധാനം ആഘോഷിക്കുന്ന ഈ ദിവസം, മരണത്തെ അതിജീവിച്ച ക്രിസ്തുവിന്റെ വിജയം നമ്മെ പ്രത്യാശയിലേക്കും, ജീവനിലേക്കും നയിക്കുന്നു. ......
കൊച്ചി : ലളിതാംബിക അന്തര്ജനത്തിന്റെ സാഹിത്യത്തിന്റെ ആത്യന്തികമായ മൂല്യം സ്വാതന്ത്ര്യ ബോധമായിരുന്നുവെന്ന് കെ ജയകുമാര് ഐ എ. എസ് (Rtd) അഭിപ്രായപ്പെട്ടു. ......
കൊച്ചി: ഇന്ത്യൻ നാവികസേനയുടെ പരിശീലന പായ്ക്കപ്പൽ ഐ.എൻ.എസ് സുദർശിനി ഫ്രാൻസിലെ ചരിത്ര തുറമുഖ നഗരമായ സെറ്റിലെത്തി. ലോകയാൻ - 26 ലോകപര്യടനത്തിൻ്റെ ഭാഗമായിട്ടാണ് സന്ദർശനം. സെറ്റ് നഗരത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എസ്കെയിൽ എ സെറ്റ് എന്ന പരമ്പരാഗത കപ്പൽ പ്രദർശനത്തിൽ ഐ.എൻ.എസ് സുദർശിനി പങ്കെടുക്കും. ......
പാമ്പാടി : യുദ്ധങ്ങൾ സ്വാർത്ഥ ചിന്താഗതിയുടെ ഉത്പന്നമാണെന്ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ. ലോകരാഷ്ട്രങ്ങൾ സമ്പത്തിന്റെ അറുപത് ശതമാനവും യുദ്ധസാമഗ്രികൾക്ക് വേണ്ടിയാണ് ചെലവിടുന്നത്. ......
വാഷിങ്ടൺ: റഷ്യയിൽ നിന്നുള്ള ഒരു വൻ ക്രൂഡ് ഓയിൽ ടാങ്കർ ക്യൂബയിലേക്ക് പ്രവേശിക്കാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ടുകൾ. കർശനമായ എണ്ണ ഉപരോധങ്ങളെ തുടർന്ന് ക്യൂബ നേരിടുന്ന ഗുരുതരമായ ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ അപ്രതീക്ഷിത നീക്കം. റഷ്യയുടേതുൾപ്പെടെ ഏതെങ്കിലും രാജ്യങ്ങൾ ക്യൂബയിലേക്ക് ഇന്ധനം എത്തിക്കുന്നതിൽ അമേരിക്കയ്ക്ക് എതിർപ്പില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ......
കൊച്ചി: ഇൻഡ്യൻ ബാങ്ക് റിട്ട.മാനേജർ എറണാകുളം എസ്. ആർ.എം. റോഡ് തോട്ടത്തുംപടി പീടിയേക്കൽ ക്രെസൻ്റ് നഗറിൽ നിലോഫർ വീട്ടിൽ എ.കെ. റസിയ (72) നിര്യാതയായി.......
കൊച്ചി:സമൂഹത്തിലെ കൊള്ളരുതായ്മകൾക്കും പുഴുക്കുത്തുകൾക്കും എതിരായ റിട്ട. ഡി.വൈ.എസ്.പി സി.ഡി.ശ്രീനിവാസൻ്റെ പോരാട്ടം അവസാനിക്കുന്നില്ല. പൊലീസ് ഉദ്യോഗസ്ഥനായിരുന്നപ്പോൾ മുഖം നോക്കാതെ കർത്തവ്യനിർവഹണം നടത്തിയ അദ്ദേഹം കാക്കിയഴിച്ച ശേഷവും നീതിക്കു വേണ്ടിയുള്ള പോരാട്ടം നിയമ വഴികളിലൂടെ തുടരുന്നു.
ഇത്തവണ എതിർപക്ഷത്തുള്ളത് നിസ്സാരക്കാരനല്ല. ......
കൊച്ചി : ആക്സിസ് മാക്സ് ലൈഫ് ഇന്ഷുറന്സ് ലിമിറ്റഡും യെസ് ബാങ്ക് ലിമിറ്റഡും തമ്മിലുള്ള ബാന്കഷ്വറന്സ് പങ്കാളിത്തം 21 വര്ഷം പൂര്ത്തിയാക്കി. ഇന്ഷുറന്സ് സേവനങ്ങള് കൂടുതല് സുഗമവും ആധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നതിനുമാണ് ഈ കൂട്ടുകെട്ട്. ......
സാമ്പത്തിക അച്ചടക്കം പാലിച്ചിരുന്ന സംസ്ഥാനമായിരുന്നു കർണാടകം. റവന്യു വരുമാനം ഒരു പരിധി വരെ കൃത്യമായി വിനിയോഗിച്ചിരുന്നതിനാൽ വികസന പദ്ധതികൾക്ക് പണം കണ്ടെത്താൻ പ്രയാസം അനുഭവപ്പെട്ടിരുന്നില്ല. ......